ആലപ്പുഴ: തോണ്ടാൻകുളങ്ങര വാർഡ് ഇന്ദിര ജങ്ഷൻ പുത്തൻപുരക്കൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ മകൻ ഷാജഹാൻ-51 (ബ്യൂമൂൺ മൊബൈൽ /ഇൻറർനെറ്റ്) നിര്യാതനായി. ഭാര്യ: ഷമീമ. മക്കൾ: ലന ഷാജി, ആലിയ ഷാജി, മുഹമ്മദ് നായിഫ്. സഹോദരങ്ങൾ: റഷീദ്, ഹബീബ് (ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പുഴ മുനിസിപ്പാലിറ്റി), റഫീക്ക്.