കാവാലം: തെക്കുംഭാഗം 1192ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡൻറ് താഴുത്തുരുത്തിൽ ടി.എസ്. ദാമോദരൻ പിള്ള (തങ്കപ്പൻ -89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: മോഹൻദാസ്, മിനി, ജയശ്രീ. മരുമക്കൾ: ശ്രീദേവി, ഉണ്ണികൃഷ്ണൻ, സനിൽകുമാർ.