ചാരുംമൂട്: ചുനക്കര തെക്ക് ഉറകാരെൻറപടീറ്റതിൽ പരേതനായ ഖാദർകുഞ്ഞ് റാവുത്തറുടെ ഭാര്യ ഐഷാബീവി (82) നിര്യാതയായി. മക്കൾ: കെ. ഷംസുദ്ദീൻ (റിട്ട. അധ്യാപകൻ), കെ. സലിം, കെ. ബഷീർ (ഇരുവരും വിദേശം), പരേതനായ കെ. ഹബീബ്. മരുമക്കൾ: വി. ലൈല ബീവി (റിട്ട. അധ്യാപിക), നൂർജഹാൻ (റിട്ട. ക്ലർക്ക് എം.എസ്.എം കോളജ് കായംകുളം), ബി. സബീന (അധ്യാപിക, ഡി.ബി.എച്ച്.എസ്, തകഴി), മറിയംബീവി (ക്ലർക്ക്, ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റ്, പത്തനംതിട്ട).