ആലപ്പുഴ: ജില്ല കോടതി വാർഡിൽ സുൽത്താൻ പാലസിൽ അസ്മ ബീവി (അച്ചുമ്മ -97) നിര്യാതയായി. മുനിസിപ്പൽ കൗൺസിലർ ബി. മെഹബൂബിെൻറ മാതാവാണ്. മറ്റുമക്കൾ: ബി. അനിക്കുട്ടി, ഷൈമ, പരേതയായ ലൈല ബീവി, ഷൈദ ബീവി. മരുമക്കൾ: സാദിഖ്, മുഹമ്മദാലി (ഗൾഫ്), പരേതനായ ഷാബ്ദിൻ.