മാന്നാർ: കുട്ടമ്പേരൂർ മാധവം വീട്ടിൽ എം.വി. സോമനാഥൻ പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ ലതികദേവി. മക്കൾ: സിഞ്ജു, സീമ. മരുമക്കൾ: സുനിൽ, ശ്രീകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.