ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം പടിക്കപറമ്പിൽ വി.ജെ. ലീലാവതിയമ്മ (റിട്ട. അധ്യാപിക, വളവനാട് പി.ജെ.യു.പി.എസ് -87) നിര്യാതയായി. മക്കൾ: ബാബുരാജ് (തിരുവിതാംകൂർ ദേവസ്വം ബേർഡ് ), ജയശങ്കർ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആർ.എ.ടി പമ്പാടി, ആർ.എസ്.എസ് ജില്ല സേവപ്രമുഖ്).