ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് മോഴികാട്ട് പരേതനായ വേലായുധെൻറ ഭാര്യ പാർവതി (87) നിര്യാതയായി. മക്കൾ: സുധർമ, സുരേഷ് ബാബു, സുനിൽകുമാർ. മരുമക്കൾ: നടരാജൻ, രേവമ്മ, ഷൈലജ.