മുഹമ്മ: പഞ്ചായത്ത് 12ാം വാർഡിൽ കളരിപ്പറമ്പിൽ സതീശെൻറ ഭാര്യ പൊന്നമ്മ (54) നിര്യാതയായി. മക്കൾ: ദേവി, ദീപു. മരുമകൻ: ജയേഷ്.