വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അറക്കപ്പറമ്പിൽ (പൊന്നാഞ്ചേരിൽ) പരേതനായ യൂസഫിെൻറ ഭാര്യ ബിയ്യാത്തുമ്മ (81) നിര്യാതയായി. മക്കൾ: നാസർ, ഹുസൈൻ, അലി ബാവ, അബു, ഇസ്മായിൽ, നസീമ. മരുമക്കൾ: ബുഷ്റ, നജ്മ, സീന, ഷാഹിദ, സീനത്ത്, പരേതനായ കബീർ.