ചെങ്ങന്നൂർ: വടക്കത്തില്ലത്ത് പരേതനായ റിട്ട. പ്രഥമാധ്യാപകൻ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സുഭദ്രാദേവിയമ്മ (റിട്ട. അധ്യാപിക, പാണ്ടനാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ -84) നിര്യാതയായി. മക്കൾ: ഈശ്വരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി (ദക്ഷിണ റെയിൽവേ, തിരുവനന്തപുരം), പരേതനായ വിഷ്ണു നമ്പൂതിരി (മഹാത്മാഗാന്ധി സർവകലാശാല). മരുമക്കൾ: പരേതയായ സരസ്വതിദേവി, എൻ.എസ്. രത്നം, ഡി.മിനി (മഹാത്മാഗാന്ധി സർവകലാശാല), വി. ബിന്ദു (എസ്.സി.ടി കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം.).