ആറാട്ടുപുഴ: വടക്കേ ചാപ്രായിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകൻ കരുനാഗപ്പള്ളി കോഴിക്കോട് അൻസിൽ മൻസിലിൽ നിസാമുദ്ദീൻ (55) സൗദിയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സഫാനി. മക്കൾ: അൻസിൽ, അൻസബ്. ഖബറടക്കം സൗദി അറേബ്യയിൽ നടക്കും.