മുഹമ്മ: കായിപ്പുറം വാഴവേലിൽ പരേതനായ തങ്കപ്പെൻറ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: ശശി, പ്രസന്നൻ, പ്രകാശൻ, ലൈല.