ആറാട്ടുപുഴ: കൊച്ചുവീട്ടിൽ തെക്കതിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ നഫീസ ബീവി (95) നിര്യാതയായി. മക്കൾ: റഈസ്, നിസാമുദ്ദീൻ, ഫാത്തിമ ബീവി, നസീമ, റസിയ, ഫാസില, പരേതയായ അദബി കുഞ്ഞ്. മരുമക്കൾ: സബീദ, സജ്ല, മുഹമ്മദുകുഞ്ഞ്, സുബൈർ, അബ്ദുൽ റഹീം, പരേതരായ അബ്ദുൽ റഹീം, അബ്ദുൽ റഷീദ്.