മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വെളിയിൽ തങ്കപ്പൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രദീപ്, പ്രമോദ്, ഉഷ, പ്രസാദ്, പ്രജുല, പ്രസേദു. മരുമക്കൾ: പ്രഭ, സന്ധ്യ, സിന്ധു, ഷാജി, ജീജ, പരേതനായ സാലപ്പൻ.