പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം 17ാം വാർഡ് ചെത്തിക്കാട്ട് ചീരു (93) നിര്യാതയായി. മക്കൾ: ശാന്ത, പൊന്നപ്പൻ, വിജയൻ, സുരേന്ദ്രൻ, തുളസി, രാധാമണി, കുഞ്ഞുമോൻ, പരേതയായ തങ്കമ്മ. മരുമക്കൾ: തങ്കമ്മ, സുധർമ, കുമാരി, ഉഷ, പരേതരായ ലക്ഷ്മണൻ, വേലായുധൻ, ബാബു.