മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് കരിങ്ങാട്ടംപിള്ളിയിൽ പരേതനായ രാമൻ പിള്ളയുടെ മകൻ കെ.ആർ. ഹരികുമാർ (എച്ച്.കെ. നായർ -65) നിര്യാതനായി. മാതാവ്: ആനന്ദവല്ലി. ഭാര്യ: സുധദേവി. മക്കൾ: ഡോ. ഗണേഷ് കുമാർ നായർ (ജി.ജി ഹോസ്പിറ്റൽ, തിരുവനന്തപുരം), ലക്ഷ്മി. മരുമകൾ: ഡോ. ഗായത്രി (മെഡിക്കൽ കോളജ്, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.