മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് ഇല്ലത്തുചിറയിൽ ശങ്കരൻകുട്ടി നായർ (81) നിര്യാതനായി. കോവിഡിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ജഗദമ്മ. മകൻ: സതീശ് (ഗ്രാമീണ ഹോട്ടൽ, മണ്ണഞ്ചേരി). മരുമകൾ: ജയലക്ഷ്മി.