മാവേലിക്കര: കൊറ്റാർകാവ് പതിയാൻറയ്യത്ത് സരസ്വതിഭവനം ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: കണ്ടിയൂർ പടനിലം സരസ്വതി. മക്കൾ: രജനി, രമേശ്, രാജേഷ്. മരുമകൾ: ധന്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.