വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് മൂലങ്കുഴി ക്ഷേത്രത്തിന് സമീപം പുളിക്കിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ കുഞ്ഞുമ്മ (84) നിര്യാതയായി. മക്കൾ: സഫിയ, റംല, സമീർ, അസ്മ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, അബ്ദുൽ ബഷീർ, മാഹീൻ, സുനിത.