മാന്നാർ: ചെന്നിത്തല കല്ലുംമൂട് ജങ്ഷനു സമീപം വല്യത്ത് തെക്കേതിൽ വീട്ടിൽ ജനാർദനൻ പിള്ള (73) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ജയശ്രീ, ജയപ്രകാശ്, ജലജ. മരുമകൻ: ശിവപ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.