ചെങ്ങന്നൂർ: ചെറിയനാട് കൊല്ലക്കടവ് ആലക്കോട് രാജ്ഭവനത്തിൽ കെ. മാധവൻകുട്ടി (72) നിര്യാതനായി. ഭാര്യ: പി.എൻ. സരസമ്മ. മക്കൾ: എം. രാജേഷ്, രജിത ഹരി. മരുമക്കൾ: മായ രാജേഷ്, ഹരി നാരായണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.