പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം പുന്നച്ചുവട്ടിൽ വിശ്വംഭരൻ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രാജീവ്, വിപിന ചന്ദ്രൻ, രശ്മി, പൗർണമി. മരുമക്കൾ: സുമ, പ്രീതി, ബാബു, സജിമോൾ.