ചെങ്ങന്നൂർ: പിരളശേരി പൊയ്കയിൽ വീട്ടിൽ പി.ആർ. ശ്രീധരൻ (കെ.എസ്.ഇ.ബി റിട്ട.സീനിയർ സൂപ്രണ്ട് -84) നിര്യാതനായി. മക്കൾ: ഡോ. പി.എസ്. സുനിൽ, പി.എസ്. സജി (െറയിൽവേ), പി.എസ്. സജേഷ്, സോണിയ. മരുമക്കൾ: ഡെയ്സി, അജിത, അനില, മധു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.