മാന്നാർ: ബുധനൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് എണ്ണക്കാട് ഗ്രാമം ചെങ്കിലാത്ത് പടീറ്റതിൽ വീട്ടിൽ പരേതനായ ജി.ബാലകൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: രാധാമണി, രാധാകൃഷ്ണൻനായർ (റിട്ട.പൊലീസ് അസി.സബ്ഇൻസ്പെക്ടർ). ഗീത. മരുമക്കൾ: രാധാമണി, വിമലൻ, പരേതനായ ശിവശങ്കരൻ.