മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് ചെത്തിക്കാട്ട് ജങ്ഷന് തെക്കുവശം വെള്ളപ്പറമ്പിൽ വി.പി. ഷാജിയുടെ ഭാര്യ കെ.എസ്. മിനി (48) നിര്യാതയായി. മക്കൾ: നിമിഷ, മിറോഷ്. പിതാവ്: കെ.വി. മനോഹരൻ. മാതാവ്: സുഭഗ.