മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് കാവുങ്കൽ വടക്കേവെളി വി.വി. കരുണാകരൻ (കവുളിക്കാട് കരുണൻ -90 ) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ജയപ്രകാശ് (കാവുങ്കൽ ക്ഷീരോൽപാദക സഹകരണ സംഘം, മുൻ പ്രസിഡൻറ്), അജിത. മരുമക്കൾ: സന്ധ്യ, ചന്ദ്രബാബു.