അരൂർ: ചന്തിരൂർ നേറ്റി പറമ്പിൽ പരീത് ഹാജി (77) നിര്യാതനായി. ഭാര്യ : ആമിന. മക്കൾ: അബ്ദുൽ ഖാദർ, മുജീബ്, ഫസൽ, ഷമീർ. മരുമക്കൾ: ഷെമു, ലാലീസ ( അഡ്വക്കറ്റ്, കേരള ഹൈകോടതി), ഷബ്ന, ഷാനി അറയ്ക്കൽ. അരൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറ് വി.എ. മുഹമ്മദ് സഹോദരനാണ്.