പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഈശ്വരൻകാട് കുന്നേൽ കൗസല്യ (93) നിര്യാതയായി. മക്കൾ: കെ. അശോകൻ (റിട്ട. റവന്യൂ ), കെ. മനോഹരൻ. മരുമക്കൾ: വത്സലകുമാരി, സതി.