അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട മാധവത്തിൽ പരേതനായ വി.എം. മുരളീധരെൻറ ഭാര്യ രഞ്ജിനി (കുഞ്ഞുമോൾ-51) നിര്യാതയായി. പറവൂർ ക്ഷീരോൽപാദക സഹ. സംഘം ജീവനക്കാരിയായിരുന്നു. മക്കൾ: രേഷ്മ, മനു കൃഷ്ണൻ. മരുമകൻ: അമൽ.