മാന്നാർ: ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് നമ്പൂരേത്ത് കിഴക്കേതിൽ വീട്ടിൽ പരേതനായ ശശിധരൻനായരുടെ മകൻ ശരത്കുമാർ (ജയക്കുട്ടൻ-39) നിര്യാതനായി. മാതാവ്: ശാന്തമ്മ. ഭാര്യ: അഞ്ജലി. മകൻ: ദേവർഷ്.