ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി തെരുവിൽപള്ളിയിൽ പുതിയവീട്ടിൽ പരേതനായ ഡി.ജി. തോമസിെൻറ ഭാര്യ ശോശാമ്മ (92)നിര്യാതയായി. മക്കൾ: ജോൺ, സാറാമ്മ, ജേക്കബ്, ജൂലി, പരേതനായ ജോർജ്. മരുമക്കൾ: റീന, ആനി, മാത്യു, പരേതനായ ഷാജി. സംസ്കാരം പിന്നീട്.