ഹരിപ്പാട്: ഹരിപ്പാട് നൂർഹൗസിൽ (പരിശ്ശേരിൽ - ഡാണാപ്പടി) അബ്ദുൽ കബീർ (ഗഫൂർ --65) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: ഫാത്തിമ, നജില. മരുമക്കൾ: റബീ, തൻസീം.