മാന്നാർ: കുട്ടംപേരൂർ 12ാം വാർഡിൽ കുന്നത്തൂർ ദുർഗ ദേവീ ക്ഷേത്രത്തിന് സമീപം പാട്ടത്തിൽ തെക്കേതിൽ വീട്ടിൽ പരേതനായ പി.കെ. ഭാസ്കരെൻറ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: ചന്ദ്രിക, മുൻ ഗ്രാമ പഞ്ചായത്തംഗം രാധാകൃഷ്ണൻ (ഓച്ചിറ വില്ലേജ് ഓഫിസ്), അനിൽ (ദുൈബ), അനിത (സീനിയർ സിവിൽ പൊലീസ് ഓഫിസർ വിയപുരം പൊലീസ് സ്റ്റേഷൻ.) പരേതയായ രാധ. മരുമക്കൾ: രാമചന്ദ്രൻ, ശ്രീകല (കോടതി), മഞ്ജു (സപ്ലൈകോ) രാജീവ് (ദുൈബ). സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.