ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് തറയിൽ വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: സാഹിത്യകാരൻ രവിപാണ്ടനാട് ( 1857-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം മുൻ സെക്രട്ടറി), ടി.എസ്. സരസമ്മ, ടി.വി. കമലാസനൻ. മരുമക്കൾ: ലീലാ, പുഷ്കരൻ (ശശിമായിക്കര), മിനി കമൽ.