കായംകുളം :പത്തിയൂർ പാറയ്ക്കാട്ട് വടക്കേതിൽ കുഞ്ഞുകോയ ( പ്ലാമൂടൻ- 86) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ലൈലാ മണി, റഹിയാനത്ത്, നിഷാദ്, കുഞ്ഞുമോൾ, റസീന, ബിസ്മി. മരുമക്കൾ: സജി, ഷൈജി, സലീം, ലത്തീഫ്, അലി.