ആലപ്പുഴ: ജില്ല കോടതി വാർഡ് പാണംപറമ്പിൽ പരേതനായ ജി. ചെല്ലപ്പെൻറ ഭാര്യ സുലോചന (87) നിര്യാതയായി. മകൻ: സി. രാധാകൃഷ്ണൻ (ക്ലർക്ക്, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ ഓഫിസ്). മരുമകൾ: സന്ധ്യ. സഞ്ചയനം 21ന് വൈകീട്ട് 3.30ന്.