മണ്ണഞ്ചേരി: പഞ്ചായത്ത് 14ാം വാർഡ് ആപ്പൂര് വെളിയിൽ ബി.പി. അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ: ബഷീറ. മക്കൾ: റസിയ, അൻസാരി, ഷിബു (കെ.എഫ്.സി, പെരുമ്പാവൂർ). മരുമക്കൾ: സഫർ, ലൈല, റസീന.