തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് മുല്ലപ്പള്ളി വീട്ടിൽ പരേതനായ ഹമീദിെൻറ ഭാര്യ ജമീല (80) നിര്യാതയായി. മക്കൾ: സീനത്ത്, നാസർ, ഷാജഹാൻ, മുഹമ്മദ് രാജ, അബ്ദുസ്സലാം, ഷാനവാസ്, സബീന. മരുമക്കൾ: മുഹമ്മദ് നസീർ, ഷെമി, ആശ, സക്കീന, സജീന, ഷൈമ, അബ്ദുല്ലത്തീഫ്.