മണ്ണഞ്ചേരി: കൂട്ടുങ്കൽ ബുക്ക് സ്റ്റാൾ ഉടമ, പഞ്ചായത്ത് ആറാം വാർഡ് കൂട്ടുങ്കൽ പരേതനായ അബ്ദുല്‍ ലത്തീഫ് മുസ്ലിയാരുടെ മകൻ അബൂബക്കർ (52) നിര്യാതനായി. ഭാര്യ: ജാസ്മി (താലൂക്ക് ഓഫിസ്, ചേർത്തല). മക്കൾ: അസ്ലം,സൗമി ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മണ്ണഞ്ചേരി കിഴക്കെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.