അമ്പലപ്പുഴ: യുവാവിനെ വിഷക്കായ ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം പുതുവൽ സലീമിെൻറ മകൻ സജീറാണ് (30) മരിച്ചത്. മത്സ്യവിൽപനക്കാരനായ യുവാവിനെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: നൂർജഹാൻ.