ചേര്‍ത്തല: അര്‍ത്തുങ്കല്‍ ശ്രീകൃഷ്ണപുരം പനക്കല്‍ പ്രഭാകരന് (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: മോളി, ഉത്തമന്, സുനി. മരുമക്കള്‍: സ്വാമിനാഥന്, കവിത, വിനോദ്.