കായംകുളം: പെരുങ്ങാല കോട്ടേപറമ്പിൽ ശംസുദ്ദീൻ (കറുപ്പ് -75) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ഹുസൈൻ, സമീർ, സീനത്ത്, ഷീജ, ബിജി. മരുമക്കൾ: ഹസ്സൻകുഞ്ഞ്, അബുൽഹസ്സൻ, ബഷീർ, ഫാത്തിമ, അജിംഷ.