കാപ്പിൽകിഴക്ക്: സന്ധ്യാനിവാസിൽ ജി. ബാബു (74) നിര്യാതനായി. ഭാര്യ: ജഗദമ്മ. മകൾ: സന്ധ്യാബാബു (ഇന്ത്യൻ റെയിൽവേ). മരുമകൻ: ബാബുരാജ് (നിർമാല്യം പൂജ സ്റ്റോഴ്സ്).