മുഹമ്മ: എസ്.എൽ പുരം മൂപ്പൻ പറമ്പിൽ ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: രാജേഷ്, ധനേഷ്. മരുമക്കൾ: അനിത, ശാരി.