തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പറയകാട് പനയ്ക്കൽ നികർത്ത് അർജുനെൻറ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: ഗോപി ( റിട്ട. പൊലീസ്), നിർമല, ഉമ, രമ. മരുമക്കൾ: ബീന, മോഹനൻ, രാജേന്ദ്രൻ.