ആലപ്പുഴ: തിരുമല വാർഡ് അരയശേരിയിൽ അമ്മാൾ (ബീവിഅമ്മ -85) നിര്യാതയായി. ഭർത്താവ്: കരുണാകരൻ.