ചെങ്ങന്നൂർ: ദുബൈ റാസൽഖൈമ ദുബൈറാക്ക് കോർ കൊയർ സ്വീവിൻ റോക്ക് കമ്പനി ജീവനക്കാരൻ ബുധനൂർ ഇലഞ്ഞിമേൽ കൊടിഞ്ഞൂർ പുത്തൻവീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ മകൻ രാജേഷ് കുമാർ (കൊച്ചുമോൻ-43) നിര്യാതനായി. മാതാവ്: രത്നമ്മ. ഭാര്യ: മേഖല. സംസ്കാരം പിന്നീട്.