ചേര്‍ത്തല: നഗരസഭ ഏഴാം വാര്‍ഡ് പത്മാലയത്തില്‍ സി.പി. വിശ്വനാഥെൻറ ഭാര്യ കെ.എസ്. ഉഷ (59) നിര്യാതയായി. മക്കള്‍: വിജിഷ, വിനീഷ്. മരുമക്കള്‍: മധുജിത്ത്, ആര്യ.