വടുതല: അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് വാഴവേലിൽ പരേതനായ മുഹമ്മദിെൻറ മകൻ റഷീദ് (40) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. വടുതല ജങ്ഷന് പടിഞ്ഞാട് സ്റ്റേറ്റ് ബാങ്കിന് സമീപം സ്വന്തം പുരയിടത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് നികത്തുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജബീന. മകൾ: അൽഹാന ഫാത്തിമ.