ആലപ്പുഴ: ചന്ദനക്കാവ് പുത്തൻവീട്ടിൽ എസ്.എം.ജെ ജാഫർ ഹാജിയുടെ ഭാര്യ ജമീല ബീവി (72) നിര്യാതയായി. മക്കൾ: പി.ജെ. അനസ്, പി.ജെ. നവാസ്, ഷിംല, ഷിബി ശബ്ന. മരുമക്കൾ: സോന അനസ്, ഫെമി നവാസ്, ഫസൽ, യാസർ.